കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി നവംബര്‍ 11 ന് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ്, പിഎംഎവൈ ഭവനപദ്ധതി ഓംബുഡ്സ്മാന് വി പി സുകുമാരന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, 12 ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മുതല്‍ ഓംബുഡ്സ്മാന് സിറ്റിംഗ് ഉണ്ടായിരിക്കും. പിഎംഎവൈ ഗുണഭോക്താക്കള്‍, എംജിഎന്‍ആര്‍ഇജിഎസ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.
Related Posts
റംസാൻ വ്രതാരംഭം നാളെ
കോഴിക്കോട്: റംസാന് പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റംസാന് മാസത്തിന് തുടക്കമായി. വ്രതാരംഭം നാളെ മുതലെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി…
വനിതാ കമീഷന് സുരക്ഷാ ഓഡിറ്റ് പദ്ധതി
കോഴിക്കോട്: സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാന്‍ സംസ്ഥാന വനിതാ കമീഷന്റെ സുരക്ഷാ ഓഡിറ്റ് പദ്ധതി നടപ്പാക്കുന്നതിനായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മനസ്സിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും…
മസ്റ്ററിങ് നടത്തണം
കോഴിക്കോട്: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഓഫീസില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ്…

