മസ്റ്ററിങ് നടത്തണം

കോഴിക്കോട്: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഓഫീസില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24 വരെ അക്ഷയ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ഫോണ്‍: 0495 2372434.