ജില്ലാ എക്‌സൈസ് കലാ-കായിക മേള നവംബര്‍ 9 ന്
കോഴിക്കോട്: ജില്ലാ എക്‌സൈസ് കലാ-കായിക മേള നവംബര്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ നടക്കും. ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാജി കെ എസ് ഉദ്ഘാടനം നിര്‍വഹിക്കും.