സ്‌പോര്‍ട്സ് ക്വാട്ട സീറ്റൊഴിവ്
കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി, പി.ജി ഒന്നാം സെമസ്റ്റര്‍ ക്ലാസുകളിലെ സ്‌പോര്‍ട്സ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. പി.ജി ഒഴിവുകള്‍: എം.കോം -1, എം.എ മലയാളം -1, എം.എ ഹിന്ദി -1, എം.എ ഇകണോമിക്‌സ് -1. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് -1. ഡിഗ്രി ഒഴിവുകള്‍: ബി.എസ്.സി മാത്തമാറ്റിക്‌സ് -2. ജൂലൈ 21ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷിക്കണം.