ജിം നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുളള മുഴുവൻ ഉപകരണങ്ങളോടു കൂടിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിയുളള ഹെൽത്ത് ക്ലബ്ബ്, നടക്കാവ് സ്വിംമ്മിംഗ് പൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബ് (ജിംനേഷ്യം) 3 വർഷത്തേക്ക് നടത്തുന്നതിന് ഈ മേഖലയിൽ പരിചയമുളള സ്ഥാപനങ്ങളിൽനിന്നും, വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോറം വിൽക്കുന്ന തിയ്യതി 29/8/26 മുതൽ
ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി 14/9/26 .ഉച്ചക്ക് 1.00 മണി
ടെണ്ടർ ഫോറം തുറക്കുന്ന തിയ്യതി 14/9/26 .ഉച്ചക്ക് 3.00 മണി.
കുടുതൽ വിവരങ്ങൾക്ക് :04952722593, 8078182593