സ്വർണമുകിലെ ….. സംഗീത സായാഹ്നം ഇന്ന്

കോഴിക്കോട്: രാഗ് തരംഗിന്റെ ജോൺസൺ സ്മൃതിഗീതങ്ങൾ ‘സ്വർണമുകിലെ ….. ‘ സംഗീത സായാഹ്നം നവംബർ 25ന് ശനിയാഴ്ച ടൗൺഹാളിൽ നടക്കും. വൈകീട്ട് ആറിനാണ് പരിപാടി. ചടങ്ങ് കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. ടി പി എം ഹാഷിർ അലി, സന്നാഫ് പാലക്കണ്ടി എന്നിവരെ ആദരിക്കും.

ശരത്, സുബൈർ, റഹീസ്, അസ് ലം, തീർത്ഥ, ജിഷ ഉമേഷ്, രാഗസുധ, മുരളീധരൻ, കേദാർനാഥ്, ദക്ഷ എന്നിവർ ഗാനങ്ങൾ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *