കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ ജൂലായ് 21ന് ഓൾ കേരള റഫി ഗാനാലാപന മത്സരം നടത്തുന്നു. മത്സര വിജയികളിൽ ഒന്നാം സമ്മാനത്തിനർഹത നേടുന്ന വ്യക്തിക്ക് 5001 രൂപ ക്യാഷ് അവാർഡും മെമെന്റോയും രണ്ടാം സമ്മാനത്തിന് 2001 രൂപയും മെമൻ്റോയും. നൽകും. കൂടാതെ ജൂലായ് 31ന് നടത്തുന്ന റഫിനൈറ്റിൽ പാടാൻ അവസരവുമുണ്ട്. പ്രവേശനഫീസ് നൂറ് രൂപ . ജൂലായ് 15 ന് മുമ്പ്
9447445582, 9495893046 നമ്പറുകളിൽ അറിയിക്കണം.

