കോഴിക്കോട്: മുഹമ്മദ് റാഫിയുടെ ഓർമ്മകൾക്ക് മുമ്പിൽ സമർപ്പിക്കുന്ന 155 റാഫി ഗാനങ്ങൾ 27 ന് ഞായറാഴ്ച രാവിലെ എട്ടു മുതൽ രാത്രി 10 വരെ. കോഴിക്കോട് ടൗൺഹാളിലാണ് അഷറഫ് കോഴിക്കോടിൻ്റെ ഗാനാലാപനം. പരിപാടിയുടെ ലോഗോ ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ പി സാഫി പ്രകാശനം ചെയ്തു.
ആർ ജയന്ത് കുമാർ, പി ടി ആസാദ്, കെ ടി അബ്ദുല്ലക്കോയ, എ ടി അക്ബർ, ആസിഫ്, ജെയിംസ്, സന ഷാജി, ഹൻസാ ജയന്ത്, ഗായകൻ അഷറഫ് ഷാനവാസ്, മുജീബ് കുറ്റിച്ചിറ,വിവിധ കല സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ലോഗോ പ്രകാശനം ചെയ്തു

