കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വാര്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലെ ഒഴിവുകളിലേക്ക് 690 ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വനിതകളെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള എസ്എസ്എല്‍സി, വിഎച്ച്എസ്ഇ (ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്റ്/നഴ്സിംഗ്) യോഗ്യതയുള്ള, 20 മുതല്‍ 45 വയസ്സ് വരെ പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.
Related Posts
അനസ്തേഷ്യോളജിസ്റ്റ് ഇന്റര്‍വ്യൂ 4 ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.…
മലമ്പനിക്കെതിരെ പ്രതിരോധം
കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം…
ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിന്റെ‘ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സ്കൂളുകളിലെ…

