‹

അനസ്‌തേഷ്യോളജിസ്റ്റ് ഇന്റര്‍വ്യൂ 4 ന്

കോഴിക്കോട്:  ഗവ. മെഡിക്കല്‍ കോളേജ് മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്‌തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു.
യോഗ്യത അനസ്തേഷ്യോളജിയില്‍ എംഡി/അനസ്തേഷ്യോളജിയില്‍ ഡിഎന്‍ബി/അനുഭവപരിചയമുള്ള ഡി എ. പ്രായപരിധി 18 നും 45 നും മദ്ധ്യേ.

സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000