സ്റ്റാഫ് നഴ്സ് അഭിമുഖം

കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ്‍ 13ന് രാവിലെ  ഒന്‍പത് മുതല്‍ 11  മണി വരെ ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങ്. പ്രായപരിധി: 21- 45 വരെ. പ്രതിദിനം 850 രൂപയാണ് വേതനം. ഒഴിവുകള്‍ – നിലവില്‍ ഒന്ന് (കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം). ദൂരപരിധി (അഭികാമ്യം): ഹോമിയോ കോളേജില്‍ നിന്നും വാസ                         സ്ഥലത്തേയ്ക്ക് 10 കിലോമീറ്റര്‍. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495 2371989.

Leave a Reply

Your email address will not be published. Required fields are marked *