കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്ജന്മാരുടെ കൺസൾറ്റേഷനും പൂർണമായും സൗജന്യമാണ്. ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ജനറൽ & ഗ്യാസ്ട്രോ വിഭാഗത്തിലെയും ലാപ്രോസ്കോപ്പിക് വിഭാഗത്തിലെയും മുഴുവൻ രോഗലക്ഷണങ്ങൾക്കും ആവശ്യമായ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിലും, ലബോറട്ടറി, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. കൂടാതെ തുടർ ചികിത്സകളും സർജറികളും ആവശ്യമായവർക്ക് സൗജന്യ നിരക്കിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086668339, 8086668300
Related Posts
ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിന്റെ‘ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സ്കൂളുകളിലെ…
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
കോഴിക്കോട്: ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, എംഎല്‍എസ്പി, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ (എസ്ടിഎസ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഡെവലപ്മെന്റ്…
ഹെര്‍ബ്സ് & ഹഗ്സ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഹെര്‍ബ്സ് ആന്‍ഡ് ഹഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്ട്സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട്…

