Categories: Health

മെഗാ ജനറൽ & ലാപ്രോസ്‌കോപ്പിക് സർജറി ക്യാമ്പ് 

കോഴിക്കോട്: സ്റ്റാർകെയർ  ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു.  ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കൺസൾറ്റേഷനും പൂർണമായും സൗജന്യമാണ്. ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ…

Read More