കോഴിക്കോട്: ഫ്ളോറിക്കന്‍ റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ ഏപ്രില്‍ 16, 17 തീയതികളിൽ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന് നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, ഗാന്ധി റോഡ്, കാരപ്പറമ്പ്, തടമ്പാട്ട് താഴം എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
റേഡിയോഗ്രാഫര്‍ ട്രെയിനി
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റേഡിയോഗ്രാഫര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡി.ആര്.ടി/ഡി.ആര്.ആര്.ടി. പ്രായപരിധി: 18-35. അഭിമുഖം…
ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എഴുത്തുപരീക്ഷ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് ഓഫീസിൽ നേരിട്ടുവന്ന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കുള്ള എഴുത്തുപരീക്ഷ ജൂലൈ 13 ന് നടത്തും.…
വാക്ക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: ഇംഹാൻസിലേക്ക് ക്ലിനിക്കൽ സൈക്കോളജി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 18 ന് രാവിലെ 11 ന് നടത്തുന്നു. യോഗ്യത – ആർ.സി.ഐ.…

