വാക്ക് ഇൻ ഇന്റർവ്യൂ


കോഴിക്കോട്: ഇംഹാൻസിലേക്ക് ക്ലിനിക്കൽ സൈക്കോളജി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 18 ന് രാവിലെ 11 ന് നടത്തുന്നു. യോഗ്യത – ആർ.സി.ഐ. രജിസ്‌ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, കുട്ടികളുടെ മാനസിക മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ മാർച്ച് 16 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകൾ ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിലോ office@imhans.ac.in ഇ.മെയിലിലോ അയക്കണം. വിവരങ്ങൾക്ക് www.imhans.ac.in ഫോൺ – 0495 2359352.

Leave a Reply

Your email address will not be published. Required fields are marked *