‹

ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എഴുത്തുപരീക്ഷ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് ഓഫീസിൽ നേരിട്ടുവന്ന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കുള്ള എഴുത്തുപരീക്ഷ ജൂലൈ 13 ന് നടത്തും. ഉദ്യോഗാർഥികൾ അന്ന് 8.30 നുമുമ്പ് മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000