കരാര്‍ നിയമനം

കോഴിക്കോട്: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിഎംആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട്  ടെക്‌നിക്കല്‍ അസിസ്റ്റന്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയിലുള്ള ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 30-ന് വൈകിട്ട് അഞ്ചിനകം  ലഭിക്കണം.  വിവരങ്ങള്‍ക്ക്
www.shsrc.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *