കോഴിക്കോട്: രാജ്യത്താദ്യമായി പ്രാദേശിക സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിക്കുന്ന തദ്ദേശ സ്ഥാപനമാകാൻ കടലുണ്ടി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി അചലെന്ധർ റെഡ്ഡി ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്നിന് കടലുണ്ടി കമ്മ്യൂണിറ്റി റിസർവിൽ നിർവഹിക്കും.
Related Posts
സ്റ്റീൽ കസേരകൾ നൽകി
കോഴിക്കോട്: ഐഎംസിഎച്ച് മെഡിക്കൽ കോളേജിലെ ഐസിയു വാർഡിലേക്കും രോഗികൾക്കും ഇരിക്കാനുള്ള സ്റ്റീൽ കസേരകൾ റോട്ടറി കലിക്കറ്റ് മിഡ് ടൗൺ കൈമാറി. റോട്ടറി ഗവർണർ ഡോ. സന്തോഷ് ശ്രീധറിൽ…
ജൽ ജീവൻ മിഷനിലൂടെ 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ
എട്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു കോഴിക്കോട്: എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിൽ കഴിഞ്ഞ രണ്ട്…
സമ്പൂർണ ശുചിത്വത്തിലേക്ക് കൊയിലാണ്ടി
കോഴിക്കോട്: കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. നിയോജകമണ്ഡലം മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് സമിതി യോഗം കാനത്തിൽ…

