കോഴിക്കോട്: ജില്ലയിൽ പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ കേന്ദ്ര സഹകരണ സഹമന്ത്രി ബി എൽ വർമ പങ്കെടുക്കും. ഡിസംബർ ഒൻപതന് രാവിലെ 10.30 ന് തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുക്കുക
Related Posts
രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എഞ്ചിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബംഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ…
മാനാഞ്ചിറയിലും മിഠായിത്തെരുവിലും സൗജന്യ വൈഫൈ
കോഴിക്കോട്: മാനാഞ്ചിറ മൈതാനിയിലും മിഠായിത്തെരുവിലും സൗജന്യ വൈഫൈ വരുന്നു. എളമരം കരീം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 36 ലക്ഷം രൂപ വിനിയോഗിച്ചാണ് മാതൃകാപരമായ പദ്ധതി. ഫെബ്രുവരി…
ധനസഹായം: ആചാരസ്ഥാനികര്‍/കോലധാരികള്‍ ഓഫീസിൽ വരണം
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴില്‍ വരുന്ന ആചാരസ്ഥാനികരുടെയും കോലധാരികളുടെയും 2023 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള പ്രതിമാസ ധനസഹായം വിതരണം…

