കോഴിക്കോട്: അരിവാള്‍കോശ രോഗത്തെ കുറിച്ച് അവബോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ഡോ. എല്‍ ഭവില, ഡോ. കെ ടി മുഹ്സിന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Related Posts
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകള്‍ സന്ദര്‍ശിച്ച് രോഗനിര്‍ണയവും ചികിത്സയും…
നായനാര്‍ ബാലികാ സദനത്തില്‍ ബട്ടര്‍ഫ്ളൈ ഗാര്‍ഡനും വിദ്യാ വനവും നിര്‍മിക്കും
കാടകത്തെ കൗതുകങ്ങള്‍ പങ്കുവെച്ച് വനം വകുപ്പിന്റെ ക്ലാസ് കോഴിക്കോട്: കാടിനെയും കാട്ടിലെ കൗതുക കാഴ്ചകളെയും പരിചയപ്പെടുത്താൻ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ബോധവല്‍ക്കരണം. എരഞ്ഞിപ്പാലം നായനാര്‍ ബാലികാ…
ശുചിത്വ നിലവാരം വിലയിരുത്തല്‍: സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ 17 മുതൽ
കോഴിക്കോട്: മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ ജൂണ്‍ 17ന് ആരംഭിക്കും. സ്വച്ച് ഭാരത് മിഷന് ഗ്രാമീണിന്റെ ഭാഗമായി രാജ്യത്ത്…

