കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ 2024 വര്‍ഷത്തില്‍ വിവിധ എന്‍സിവിടി ട്രേഡുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും വെരിഫിക്കേഷന്‍ നടപടികളും ആരംഭിച്ചു. ഐടിഐ യില്‍ നേരിട്ട് വന്ന് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 29. ഫോണ്‍: 0495-2373976.