കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്പെഷ്യല്‍ ടീച്ചര്‍ തയ്യല്‍ (എച്ച്എസ്) ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. അസ്സല് രേഖകളും പകര്‍പ്പുകളുമായി കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ഹെസ്മാസ്റ്റര് അറിയിച്ചു.
Related Posts
നാല് വർഷ ബിരുദ കോഴ്സ് യാഥാർഥ്യമാകുന്നതോടെ കോളേജുകളുടെ മുഖച്ഛായ മാറും: മുഖ്യമന്ത്രി
സ്കോളർഷിപ്പിനായി കൂടുതൽ തുക നൽകുന്ന സംസ്ഥാനം കേരളം ഗവേഷണ മേഖലയിൽ കടന്നുവരാൻ ഡോക്ടർമാർ തയാറാകണം ഗവേഷണ മേഖലയിൽ കേരളത്തിന്റെ ലോകനിലവാരമില്ലായ്മ ഗൗരവമായി ചിന്തിക്കണം കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ…
കിക്മ: സ്പോട്ട് അഡ്മിഷൻ മാർച്ച് നാലിന്
കോഴിക്കോട്: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേക്ക് ഒഴിവുളള…
പെരിനാറ്റൽ സോഷ്യൽ വർക്കർ ഒഴിവ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വനിതാ…

