കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള ട്രേഡ്സ്മാന് (കാര്‍പെന്ററി) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ടിസി/ കെജിസിഇ/വിഎച്ച്എസ് സി/ ടിഎച്ച്എസ്എല്‍സി അടിസ്ഥാന യോഗ്യതയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, അധികയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല് പ്രമാണങ്ങള്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം സെപ്തംബര്‍ 25 ന് രാവിലെ 10.30 ന് സ്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2380119, 9400006490.
Related Posts
ഓവര്‍സീസ് സ്കോളര്‍ഷിപ്പ്
കോഴിക്കോട്: ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നതപഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യൂവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ് വിഷയങ്ങളില്‍ ഉപരിപഠനം (പിജി/പിഎച്ച്ഡി കോഴ്സുകള്‍ക്ക് മാത്രം) നടത്തുന്നതിന്…
മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിങ് ഡിവിഷന് മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി,…
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം; സർട്ടിഫിക്കറ്റ് വിതരണം
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു.രണ്ടാം ഘട്ടത്തിൽ സാക്ഷരത പരീക്ഷ വിജയിച്ചവരുടെയും പദ്ധതിയുടെ ഭാഗമായി…

