കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങളില്‍ 85 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക്/ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം സ്കോര്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം വകുപ്പിന്റെ ജില്ലാ ഓഫീസിലും അതത് മത്സ്യഭവന് ഓഫീസിലും ലഭിക്കും. അവസാന തീയതി: ആഗസ്റ്റ് 23 വൈകീട്ട് നാല് മണി.
Related Posts
വിവാഹപൂര്‍വ കൗൺസലിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ കൗൺസലിംഗ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍/എയിഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍…
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് പഠിക്കാം
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത:…
മീഡിയ അക്കാദമി പിജി ഡിപ്ലോമ: അവസാന തീയതി നാളെ
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2024-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 15). വിവരങ്ങള്‍ക്ക് www.keralamediaacademy.org സന്ദര്‍ശിക്കുക. ഫോണ്‍:…

