മീഡിയ അക്കാദമി പിജി ഡിപ്ലോമ: അവസാന തീയതി നാളെ


കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിലേക്ക്  ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 15). വിവരങ്ങള്‍ക്ക്  www.keralamediaacademy.org സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275.