കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഫോണ്‍ – 8891370026, 0495-2370026.
Related Posts
കോടതി കയറി, നിയമമറിഞ്ഞ് വിദ്യാർഥികൾ
കോഴിക്കോട് : കോടതി നടപടിക്രമങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും വിദ്യാർഥികൾക്ക് കോടതി നടപടിക്രമങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ…
പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എംഡി / ഡിഎൻ…
ഡയറ്റ് സെമിനാര്‍ 12ന്
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപോഷണ പരിപാടിയുടെ ഭാഗമായി തീരദേശ, ഗോത്രവര്‍ഗ മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് കോഴിക്കോട് ശിക്ഷക് സദനില്‍…

