കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒ ഇ സി, ഒബിസിഎച്ച്, എസ് സി, എസ് ടി കാറ്റഗറിയിലുള്ളവര്‍ ഫീസാനുകൂല്യങ്ങള്ക്ക് അര്‍ഹരാണ്. സൗജന്യ ഓറിയന്റേഷനും, കൗണ്‍സിലിങ്ങിനും ആയി കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0495-2385861, 9037098455.
Related Posts
ആധുനിക സാങ്കേതികവിദ്യ പരിശീലനം: സംയുക്ത പദ്ധതികളുമായി ഐഎച്ച്ആര്‍ഡിയും നീലിറ്റും
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റും (ഐഎച്ച്ആര്‍ഡി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (നീലിറ്റ്) ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആധുനിക…
പ്രതിഭകളെത്തേടി ആകാശ്; ആന്തെ സ്കോളര്‍ഷിപ്പ് പരീക്ഷ ഒക്ടോബറില്‍
കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്തെ ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷ ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്കോളര്‍ഷിപ്പ്…
ഫിസിഷ്യൻ നിയമനം
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in…

