കോഴിക്കോട്: ജില്ലയിലെ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ / വാച്ച്മാൻ പാർട്ട് II (സൊസൈറ്റി ക്വോട്ട) (സെക്കൻഡ് എൻസിഎ- ഹിന്ദു നാടാർ ) (കാറ്റഗറി നം. 471/2023) തസ്തികയ്ക്ക് 30-10-2023 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
Related Posts
ഡാറ്റാ എന്‍ട്രി കോഴ്സ്; സീറ്റൊഴിവ്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി…
ചിത്രരചനാ മത്സരം
കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് എട്ട് മുതൽ 12 വരെയുളള ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും…
എംബ്രയോളജിസ്റ്റ് ഒഴിവ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ എംബ്രയോളജിസ്റ്റിന്റെ ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം…

