എസ് എസ് കെയില്‍ സിവില്‍ എഞ്ചിനീയര്‍ നിയമനം

കോഴിക്കോട്: സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത : ബി.ടെക് ഇന്‍-സിവില്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). ഫെബ്രുവരി  24 ന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസില്‍  ഇന്റര്‍വ്യൂ നടക്കും. രാവിലെ 10 ന് ജില്ലാ പ്രോജക്ട് ഓഫീസില്‍  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *