കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററിൽ പേജ്മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലസ്ട്രേറ്റര്, എം.എസ്. ഓഫീസ് എന്നിവ ഉള്‍പ്പെട്ട ആറ് മാസത്തെ ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്സ്റ്റേഷന് എതിര്‍വശത്തെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
Related Posts
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കോഴിക്കോട്: ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:…
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിന്
മഴക്യാമ്പോടെ തുടക്കം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ വാഗ്ഭടാനന്ദ എജ്യു പ്രൊജക്ടിന്റെ 13-ാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്…
മിഷൻ എ പ്ലസ് പദ്ധതി; വാക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷൻ എ പ്ലസ് പദ്ധതിയുടെ ഭാഗമായി തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ …

