അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലെ സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് കമ്പ്യൂട്ടര്‍ സെന്ററില്‍ ആരംഭിക്കുന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത് നിശ്ചയിച്ച സബ്സിഡി നിരക്കിലുള്ള ഫീസാണ് അടക്കേണ്ടത്. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. ഫോണ്‍: 0495 2370026.

Leave a Reply

Your email address will not be published. Required fields are marked *