കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷനും കെഎഫ്ബി അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന ദീപ്തി ബ്രെയ്ലി സാക്ഷരത പദ്ധതി പ്രകാരം ക്ലാസ്സ് ആരംഭിക്കുന്നു. കാഴ്ച പരിമിതര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9446630185.
Related Posts
ലാറ്ററല്‍ എന്‍ട്രി; സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഗവ. വുമണ്‍സ് പോളിടെക്നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സലിംഗ് ജൂലൈ 14ന് രാവിലെ ഒന്‍പത് മുതല്‍…
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിന്
മഴക്യാമ്പോടെ തുടക്കം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ വാഗ്ഭടാനന്ദ എജ്യു പ്രൊജക്ടിന്റെ 13-ാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്…
അധ്യാപക നിയമനം
കോഴിക്കോട്: കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 27ന് രാവിലെ 11ന് നടക്കും. അസ്സല് സര്‍ട്ടിഫിക്കറ്റും…

