കോഴിക്കോട്: മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 10 ന് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0496-2536125, 9495368910.
Related Posts
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: തിരുത്തിയാട് ഐ എച്ച് ആര് ഡി യുടെ കീഴില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍…
തുക തിരിച്ചടക്കും
കോഴിക്കോട്: 2011 മുതൽ 2021 വരെ കാലയളവിൽ കോഴിക്കോട് ഗവ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ ഹോസ്റ്റൽ എബിഎൽസി ഇനത്തിൽ പാസ്സായ ഇ ഗ്രാന്റ്സ് തുക…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് നാലുവര്‍ഷ…

