കോഴിക്കോട്: തിരുത്തിയാട് ഐ എച്ച് ആര് ഡി യുടെ കീഴില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28 നകം സ്കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 0495 2721070, 9447885352,8547005031.
Related Posts
ബ്രെയിൽ സാക്ഷരത: മാതൃക പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് തയ്യാറാക്കിയ ബ്രെയിൽ സാക്ഷരത മാതൃക പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു.…
അധ്യാപക നിയമനം
കോഴിക്കോട്: പറയഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി പാര്‍ട്ട്ടൈം അധ്യാപകരെ നിയമിക്കും. അഭിമുഖം സെപ്റ്റംബര്‍ 22ന് യഥാക്രമം രാവിലെ 10നും 12നും സ്കൂളില്‍ നടക്കും.…
ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം
കോഴിക്കോട്: കെ.എ.പി. ആറാം ബറ്റാലിയന്, കോഴിക്കോട് യൂനിറ്റില്‍, ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖവും പ്രായോഗിക പരീക്ഷയും ജനുവരി 22 ന് രാവിലെ…

