കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2963244, 2223243, 8547005025.
Related Posts
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക്…
1,250 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തി പേരാമ്പ്ര ജോബ് ഫെസ്റ്റ്
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പേരാമ്പ്ര ജോബ് ഫെസ്റ്റിൽ റിപ്പോർട്ട് ചെയ്തത് 1250 ഒഴിവുകൾ. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ…
ദീപ്തി ബ്രെയ്ലി സാക്ഷരത പദ്ധതി
കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷനും കെഎഫ്ബി അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന ദീപ്തി ബ്രെയ്ലി സാക്ഷരത പദ്ധതി പ്രകാരം ക്ലാസ്സ് ആരംഭിക്കുന്നു. കാഴ്ച പരിമിതര്‍ സിവില്‍ സ്റ്റേഷനിലെ…

