കോഴിക്കോട്: നാളെ (മെയ് 28) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
Related Posts
ലൈബ്രേറിയന്‍ അഭിമുഖം
കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍: 742/2024) തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും…
സ്കൂൾ കെട്ടിടോദ്ഘാടനം
കോഴിക്കോട്: നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 29.5…
കമ്പ്യൂട്ടര്‍ പരിശീലനം
കോഴിക്കോട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി മുഖേന സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ അധിഷ്ഠിത-സ്റ്റൈപ്പന്റോടു കൂടിയ…

