കോഴിക്കോട്: നാളെ (മെയ് 27) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
Related Posts
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി
അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു.…
കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ്
കോഴിക്കോട്: ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന…
ഡിഎല്‍എഡ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: 2024-26 അദ്ധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്ക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി…

