‹

ഡിഎല്‍എഡ് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: 2024-26 അദ്ധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് അപേക്ഷ നൽകേണ്ട അവസാന തിയതി ജൂലൈ 18  വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക് www.kozhikodedde.in /www.education.kerala.gov.in
വെബ്‌സൈറ്റുകളിൽ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000