തുക തിരിച്ചടക്കും


കോഴിക്കോട്: 2011 മുതൽ 2021 വരെ കാലയളവിൽ കോഴിക്കോട് ഗവ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ ഹോസ്റ്റൽ എബിഎൽസി ഇനത്തിൽ പാസ്സായ ഇ ഗ്രാന്റ്‌സ് തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് വേണ്ടി മാർച്ച് 15ന് മുമ്പായി വിവരങ്ങൾ  കോളേജിൽ അറിയിക്കാത്ത പക്ഷം തുക സർക്കാറിലേക്ക് തിരിച്ചടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. gcpekerala.ac.in

Leave a Reply

Your email address will not be published. Required fields are marked *