വോട്ടെണ്ണൽ: ഉദ്യോഗസ്ഥർക്ക് പോസ്റ്റിംഗ് ഓർഡറുകൾ ഡൗൺലോഡ് ചെയ്യാം

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തിൽ നവംബർ 23 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ നിർവഹിച്ചു. പോസ്റ്റിംഗ് ഓർഡറുകൾ ഉദ്യോഗസ്ഥർക്ക് ഓർഡർ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.