കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കോൺസ്റ്റിറ്റ്യുൻസി കോ- ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് നിയമനം. www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. നവംബർ 30 വരെ അപേക്ഷിക്കാം.
Related Posts
കോഴ്സുകൾ, അറിയിപ്പുകൾ
അഡ്മിഷൻ ആരംഭിച്ചു കെൽട്രോണിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് ഫിലിം മേക്കിങ് ടെക്നിക്സ് (ഒരു വർഷം) ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ്…
ക്ലര്‍ക്ക്- കം- അക്കൗണ്ടന്റ് നിയമനം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്) നോര്‍ത്ത് റീജ്യണിന്റെ എരഞ്ഞോളി ഫാമില്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനത്തിന് മാര്‍ച്ച് അഞ്ചിന്…
അതിഥി അധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളിൽ 2023-24 അധ്യയനവർഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് യു…

