കോഴിക്കോട്: കുതിരവട്ടത്ത് ഇംഹാന്‍സിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം.യോഗ്യത. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്നോളജി / കെജിടിഎ ഇതില്‍ ഏതെങ്കിലും ഒന്ന്. ഈ മേഖലയില്‍ ഗവ. അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 0495-2359352, www.imhans.ac.in.
Related Posts
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഡയറ്റില്‍ 2025-27 വര്‍ഷത്തെ ഡി.എല്‍.എഡ് (സംസ്കൃതം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 21ന് വടകര പുത്തൂര്‍ സെന്ററില്‍ സ്പോട്ട് അഡ്മിഷന് നടത്തും. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത…
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഊര്‍ജിതമാക്കണം
‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ കോളേജുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു കോഴിക്കോട്: ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ 2023 – 24 അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ…
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാം
കോഴിക്കോട്: മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ്’ വിഷയത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31…

