കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ പള്‍മനറി മെഡിസിന് വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് (ഒരൊഴിവ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 13-ന് പകല്‍ 11.30-ന് എത്തണം. വിദ്യാഭ്യാസ യോഗ്യത: പള്‍മനറി മെഡിസിന് വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി – 18-36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷമോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in , ഫോണ്‍ – 0495 2350216.
Related Posts
ഇനി ഞാനൊഴുകട്ടെ, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം; സംഘാടക സമിതിയായി
കോഴിക്കോട്: ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിന് മൂന്നാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്…
ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹയർ സെക്കൻഡറി എൻഎസ്എസ്
കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജീവിതോൽസവം ക്യാമ്പയിനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന…
റേഡിയോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്.ഡി (പ്രവര്‍ത്തി പരിചയം അഭികാമ്യം).…

