വാഹനം ആവശ്യമുണ്ട്

കോഴിക്കോട്: ദേശീയപാത 66 വികസന പ്രവൃത്തികളുടെയും ബൈപ്പാസുകളുടെയും അടിയന്തര ജോലികള്‍ക്കായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍.എ(എന്‍.എച്ച്) കൊയിലാണ്ടിയുടെ കാര്യാലയത്തിലേക്ക് മാസവാടക വ്യവസ്ഥയില്‍ ഒരു വാഹനം (സെവന്‍ സീറ്റഡ് മോട്ടോര്‍ ക്യാബ്) ആവശ്യമുണ്ട്. വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.

വാഹനത്തിന് 5 വര്‍ഷത്തില്‍ കൂടുതല്‍ (01.01.2020 നോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്തത്) പഴക്കം പാടുള്ളതല്ല. ദര്‍ഘാസുകള്‍ ജനുവരി 17 ന് ഉച്ച രണ്ട് വരെ കൊയിലാണ്ടി എല്‍.എ.എന്‍.എച്ച്, സ്‌പെഷ്യല്‍ തഹസിര്‍ദാര്‍ ഓഫീസില്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *