മാഗസിൻ അച്ചടി: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ 2023-24 വര്‍ഷത്തെ കോളേജ് മാഗസിന്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (‘ക്വട്ടേഷന്‍ നമ്പര്‍ 24/202425)

ക്വട്ടേഷന്‍ പ്രിന്‍സിപ്പൽ, സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി. ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം.

ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 15 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങളും www.geckkd.ac.inൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *