ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍ – കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നു


കോഴിക്കോട്: ജില്ലയിലെ കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍, കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നതിനായി ആഗസ്റ്റ് ഒന്ന്  മുതല്‍  ഒക്ടോബര്‍ 30 വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി നിശ്ചിത ഫീസായ 3,310  രൂപ അടച്ച ചലാന്‍ രസീതിയും ഫോറം-ജി യിലുള്ള അപേക്ഷയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍  : 0495 2950002

Leave a Reply

Your email address will not be published. Required fields are marked *