കോഴിക്കോട്: ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച സ്‌പോര്‍ട്സ് ക്വാട്ടയിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0495-2765154 .

