കോഴിക്കോട്: വനിതാ ഐടിഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30 വരെയും വെരിഫിക്കേഷന്‍ തിയതി ജൂലൈ മൂന്ന് വരെയും നീട്ടി. ഫോണ്‍: 0495 2373976.