കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 28ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in, ഫോണ്‍: 0495 2374990.
Related Posts
നേഴ്സിംഗ് അസിസ്റ്റന്റ് അഭിമുഖം ആറിന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ആഗസ്റ്റ് ആറിന് രാവിലെ 11 ന്…
ഫിസിഷ്യന്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ താല്ക്കാലികാടിസ്ഥാനത്തില് ഫിസിഷ്യനെ നിയമിക്കും. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി മെഡിസിന്. മാസവേതനം: 90,000 രൂപ. അസ്സല്…
നഴ്സ് ഗ്രേഡ് 2 ഇന്റര്‍വ്യൂ 7 ന്
കോഴിക്കോട്: പുറമേരി സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ജിഎന്‍എം/ബിഎസ് സി നഴ്സിംഗ്…

