Categories: Business
ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍ – കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നു
കോഴിക്കോട്: ജില്ലയിലെ കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍, കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നതിനായി ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി…

